Monday, 18 April 2016

Kerala Renaissances - Chattambi Swamikal


ചട്ടമ്പി സ്വാമികൾ (1853 Aug 25 - 1924 May 5 )

ജനനം - കൊല്ലൂർ ,കണ്ണമൂല (തിരുവനന്തപുരം)
യഥാർത്ഥ നാമം - അയ്യപ്പൻ 
ബാല്യകാല നാമം - കുഞ്ഞൻ പിള്ള 

വിശേഷണങ്ങൾ

ശ്രീ ഭട്ടാരകൻ ,ശ്രീ ബാലഭട്ടാരകൻ,ശന്മുഖദാസൻ,കാഷായം ധരികാത്ത സന്യാസി , കാവിയും കമനടലുവും ഇല്ലാത്ത സന്യാസി ,സർവ്വ വിദ്യധിരാജ 

സർവ്വ വിദ്യധിരാജ എന്ന പേര് നല്കിയത് - എട്ടര യോഗം 
ശന്മുഖദാസൻ  എന്ന് വിളിച്ചത് തയ്യ്കാട്അയ്യ 
ആദ്യകാല ഗുരു - പേട്ടയിൽ രാമൻപിള്ള ആശാൻ 
sanskrit ,vedas , yoga എന്നിവയിൽ സ്വാമികളുടെ ഗുരു - സുബ്ബജടാപാടികൾ 
ചട്ടമ്പി സ്വാമി യുടെ പ്രധാന ശിഷ്യൻ - ബോധേശ്വരൻ 
ജയ ജയ കോമള കേരള ധരണി എഴുതിയത് - ബോധേശ്വരൻ
സ്വാമികൾക് ജ്ഞ)നോദയം ലഭിച്ച സ്ഥലം - വടിവീശ്വരം 
സമാധി - പന്മന (ബാലഭാട്ടരക ക്ഷേത്രം )

കൃതികൾ 

വെദാധികാര നിരൂപണം ( അവർണർക്കും വേദം പഠിക്കാം )
ആദിഭാഷ, പ്രാചീന മലയാളം,ക്രിസ്തുമത ചെദനം,അദ്വൈത ചിന്താ പദ്ധതി 

വർഷങ്ങൾ 

1882 - ശ്രീനാരായണ ഗുരു വുമായി കൂടികാഴ്ച (അണിയൂർ ക്ഷേത്രം )
1892 - സ്വാമി വിവേകാന്ദനുമായി കൂടികാഴ്ച (എറണാകുളം )

No comments:

Post a Comment