Sreenarayana guru (1856 Aug 20 - 1928 Sep 20)
ജനനം - ചെമ്പഴന്തി
പിതാവ് - മാടൻ ആശാൻ
മാതാവ് - കുട്ടിയമ്മ
പത്നി - കാളി
ഭവനം - വയൽവാരം വീട്
തപസ്സനുഷ്ഠിച്ച മരുത്വ മലയിലെ ഗുഹ - പിള്ളത്തടം ഗുഹ
ഗുരുവിന്റെ ആദ്യ രചന - ഗജേന്ദ്രമോക്ഷം വഞ്ചിപ്പാട്ട്
(ചട്ടമ്പി സ്വാമികൾക്ക് സമർപിച്ചു )
ആദ്യ കണ്ണാടി പ്രതിഷ്ഠ - കളവൻ കോട്
മറ്റു സ്ഥലങ്ങൾ - ഉല്ലല, വെച്ചൂർ, കാരമുക്ക്, മുരുക്കുംപുഴ
ഗുരു - ടാഗോർ കൂടി കാഴ്ച്ചയിൽ ഒപ്പം ഉണ്ടായിരുന്നത് - സി.എഫ് ആൻഡ്രൂസ് ( ദീനബന്ധു )
അയിത്ത ജാതിക്കാർക്കു വേണ്ടി ശിവഗിരിയിൽ രാത്രികാല സ്കൂൾ ആരംഭിച്ചത് - ഗുരു
അദ്വൈതാശ്രമത്തിന്റെ തത്ത്വം - ഓം സാഹോദര്യം സർവ്വത്ര
ജാതിഭേദം മതദ്വേഷമേതുമില്ലാതെ...... - അരുവിപ്പുറം ക്ഷേത്ര ഭിത്തിയിൽ ആലേഘനം ചെയ്തിരിക്കുന്നു
കൃതി - ജാതി നിർണയം
അരുവിപ്പുറം പ്രതിഷ്ഠ സമയത്ത് ഗുരു രചിച്ച കൃതി - ശിവശതകം
ഗുരു ജനിക്കുമ്പോൾ തിരുവിതാംകൂർ ഭരിച്ചിരുന്നത് - ഉത്രം തിരുനാൾ
അവനവനാത്മസുഖത്തിനാചരിക്കുന്നവയപരനു സുഖത്തിനായ് വരേണം - ആത്മോപദേശ ശതകം
തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ മലയാളി
നാണയത്തിൽ പ്രത്യക്ഷപ്പെട്ട ആദ്യ മലയാളി
മറ്റൊരു രാജ്യത്തിന്റെ (ശ്രീലങ്ക) തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ മലയാളി
SNDP യുടെ മുൻഗാമി - വാവൂട്ടു യോഗം
SNDP യുടെ രൂപീകരണത്തിന് കാരണമായ യോഗം - അരുവിപ്പുറം ക്ഷേത്രയോഗം
SNDP യുടെ ആജീവനാന്ത അധ്യക്ഷൻ - ഗുരു
ആദ്യ ഉപാധ്യക്ഷൻ - ഡോ. പൽപ്പു
ആദ്യ സെക്രട്ടറി - കുമാരനാശാൻ
ആദ്യ മുഖപത്രം - വിവേകോദയം
ആദ്യ പത്രാധിപർ - കുമാരനാശാൻ
എഡിറ്റർ - എം. ഗോവിന്ദൻ
ഇപ്പോൾ - യോഗ നാദം
നാരായണ ഗുരുകുലം സ്ഥാപിച്ചത് - നടരാജ ഗുരു (നീലഗിരി)
ആലുവ സർവ്വമത സമ്മേളനത്തിന്റെ അധ്യക്ഷൻ - ജസ്റ്റിസ്. സദാശിവ അയ്യർ
ഒരു ജാതി ഒരു മതം ഒരു ദൈവം - ജാതി മീമാംസ
ശിവഗിരി ആദ്യം അറിയപ്പെട്ടിരുന്നത് - കുന്നിൻ പുറം
കേരള ബുദ്ധൻ എന്നറിയപ്പെടുന്നത് - ഗുരു
ശ്രീനാരായണ ഗുരു അവസാനമായി പങ്കെടുത്ത പൊതുചടങ്ങ് - കോട്ടയത്ത് വച്ച് നടന്ന SNDP യോഗം
സമാധി - ശിവഗിരി
International center for sreenarayana studies സ്ഥിതി ചെയ്യുന്നത് - മുംബൈ
പ്രതിമ - തലശ്ശേരി
ഗുരുവിനെ പെരിയസ്വാമി എന്ന് വിളിച്ചത് - ഡോ. പൽപ്പു
രണ്ടാം ബുദ്ധൻ എന്ന് വിളിച്ചത് - ജി. ശങ്കരക്കുറുപ്പ്

പ്രഥമ Sree narayana guru global secular and peace award ലഭിച്ചത് - ശശി തരൂർ
ശ്രീ നാരായണ ട്രോഫി വള്ളം കളി - കന്നേറ്റിക്കായൽ ,കരുനാഗപ്പള്ളി
ഗുരുവിനെപ്പറ്റി നാരായണം എന്ന നോവൽ - പെരുമ്പടവം ശ്രീധരൻ
ശ്രീ നാരായണ ട്രോഫി വള്ളം കളി - കന്നേറ്റിക്കായൽ ,കരുനാഗപ്പള്ളി
ഗുരുവിനെപ്പറ്റി നാരായണം എന്ന നോവൽ - പെരുമ്പടവം ശ്രീധരൻ
വർഷങ്ങൾ
1856 - ജനനം
1882 - ചട്ടമ്പിസ്വാമികളുമായി കൂടി കാഴ്ച്ച ( ആനിയൂർ)
1887 - അരുവിപ്പുറം ക്ഷേത്ര നിർമാണം
1888 - അരുവിപ്പുറം പ്രതിഷ്ഠ
1891 - കുമാരനാശാനുമായി കൂടി കാഴ്ച്ച
1895 - പൽപ്പുവിനെ കണ്ടുമുട്ടി
1897 - ആത്മോപദേശ ശതകം
1898 - അരുവിപ്പുറം ക്ഷേത്ര യോഗം
1903 - SNDP (may 15)
1904 - ശിവഗിരി മOo സ്ഥാപിച്ചു
വിവേകോദയം മാസിക
1908 - ജഗന്നാഥ േക്ഷത്രം, തലശ്ശേരി
1912 - ശിവഗിരി ശാരദാ പ്രതിഷ്ഠ , അയ്യങ്കാളിയെ കണ്ടുമുട്ടി (ബാലരാമപുരം)
1913 - അദ്വൈതാശ്രമം
1914 - ദൈവദശകം
വാഗ്ഭടാന്ദനുമായി കൂടിക്കാഴ്ച്ച
1916 - നാരായണ സേവ ആശ്രമം (കാ ഞ്ചിപുരം)
1918 - ആദ്യ ശ്രീലങ്ക സന്ദർശനം
1922 - ടാഗോർ സന്ദർശനം
1926 - 2 -)o ശ്രീലങ്ക സന്ദർശനം
1924 - സർവ്വ മത സമ്മേളനം , വൈക്കം സത്യാഗ്രഹ സന്ദർശനം
1925 - ഗാന്ദി സന്ദർശനം
1927 - കണ്ണാടി പ്രതിഷ്ഠ (June 14)
1928 - സമാധി (Sep 20)
1952 - ശ്രീ നാരായണ Trust
1967 - സ്ററാമ്പ് പുറത്തിറക്കി
2006 - നാണയം ( 150 -)0 ജയന്തി )

No comments:
Post a Comment