Monday, 18 April 2016

Kerala Renaissances - Ayyankali


അയ്യങ്കാളി (1863 Aug 28 - 1941 June 18 )

ജനനം - വെങ്ങാനൂർ (തിരുവനന്തപുരം)
പിതാവ് - അയ്യൻ 
മാതാവ് - മാല 
ഭാര്യ - ചെല്ലമ്മ 


ഇന്ത്യയിലെ ആദ്യ കർഷക പണിമുടക്ക് നടത്തിയത് അയ്യങ്കാളി
ശ്രീമൂലം പ്രജാ സഭയിൽ അംഗമായ ആദ്യ ഹരിജൻ 
കേരള പട്ടിക ജാതി പട്ടിക വർഗ വികസന corporation ന്റെ ആസ്ഥാനം - അയ്യങ്കാളി ഭവൻ (തൃശൂർ )
അയ്യങ്കാളി സ്മാരകം - ചിത്രകൂടം (വെങ്ങാനൂർ )

വിശേഷണങ്ങൾ

പുലയ രാജ എന്നറിയപെടുന്നു 
വിശേഷിപിച്ചത് ഗാന്ധിജി 
ഇന്ത്യയുടെ മഹാനായ പുത്രൻ എന്ന് വിശേഷിപിച്ചത് - ഇന്ദിരാഗാന്ധി 
ഇന്ത്യയിലെ ആദ്യ കമ്മ്യൂണിസ്റ്റ്‌കാരാൻ എന്ന് അയ്യങ്കാളിയെ വിശേഷിപിച്ചത് - ഇ . കെ നായനാർ 

വർഷങ്ങൾ 

1893 - വില്ലുവണ്ടി സമരം (വെങ്ങാനൂർ - കവടിയാർ കൊട്ടാരം)
            പൊതുവഴിയിലൂടെ താഴ്ന്ന ജാതിക്കാർക്ക് സഞ്ചാര സ്വാതന്ത്ര്യത്തിനു വേണ്ടി 
1905 - വെങ്ങാനൂരിൽ കുടിപള്ളികൂടം 
1907 - സാധുജന പരിപാലന സംഘo 
            സാധു ജനപരിപാലിനി (മുഖ പത്രം)
            പത്രാധിപർ - കാളിച്ചോതി കറുപ്പൻ  
1911 - ശ്രീമൂലം പ്രജാസഭയിൽ അംഗമായി 
1915 - കല്ലുമാല സമരം (പെരിനാട് ,കൊല്ലം )
            പെരിനാട് ലഹള എന്നറിയപ്പെടുന്നു               
 1915 - 90-)൦ മാണ്ട് ലഹള (കൊല്ല വര്ഷം 1090 )
             പുലയ ലഹള , ഉരുട്ടമ്പലം ലഹള എന്നും അറിയപ്പെടുന്നു 
1937 - ഗാന്ധിജി സന്ദർശിച്ചു (വെങ്ങാനൂർ )
1938 - സാധുജന പരിപാലന സംഘo പേര് പുലയ മഹാ സഭ എന്നാക്കി 
1980 - പ്രതിമ (വെള്ളയമ്പലം, തിരുവനന്തപുരം)
            അനഛ)ദനം - ഇന്ദിരാഗാന്ധി 
2002 - സ്റ്റാമ്പ്‌ (Aug 12 )
2010 - Ayyankali Urban Employment Guarantee Scheme 
2013 - 150-)൦ ജയന്തി 

No comments:

Post a Comment