കോവിഡ്-19 - കൊറോണ വൈറസ് ഡിസീസ് 2019
രോഗം പരത്തുന്ന വൈറസ് - സാർസ് കോവ്-2
ജനിതക പരമായി സാർസ് കോവ് ഏതിനം വൈറസാണ് - ആർ എൻ എ
ആദ്യമായി രോഗം റിപ്പോർട് ചെയ്തത് - വുഹാൻ,ഹ്യൂബ പ്രവിശ്യ, ചൈന
ആഗോള മഹാമാരിയായി പ്രഖ്യാപിച്ച സംഘടന - ലോകാരോഗ്യ സംഘടന (11 മാർച്ച് 2020)
കൊറോണ വൈറസ് മൂലം ഉണ്ടാക്കുന്ന മറ്റു രോഗങ്ങൾ - സാർസ്,മെർസ്
പാൻഡമിക് - ലോക വ്യാപകമായി കാണപ്പെടുന്ന പകർച്ച വ്യാധി
എപിഡമിക് - ഒന്നിലധികം പ്രദേശത്തോ, രാജ്യങ്ങളിലോ വളരെ പെട്ടന്ന് വ്യാപകമാകുന്ന പകർച്ച വ്യാധി
എൻഡമിക് - ഒരു പ്രദേശത്തെ വലിയ വിഭാഗം ജനങ്ങൾക്കിടയിൽ പടരുന്ന പകർച്ച വ്യാധി
ഔട്ബ്രേക് - ഒരു ചെറിയ പ്രദേശത്ത് പെട്ടന്ന് പടരുന്ന പകർച്ച വ്യാധി
ചില പ്രധാന തീയതികൾ
വൈറസ് ബാധ സ്ഥിതീകരിച്ചത് - 31 ഡിസംബർ 2019
ആദ്യ മരണം - 11 ജനുവരി (ചൈന) 2020
ചൈനക്ക് പുറത്ത് ആദ്യമായി കോവിഡ് ബാധ - 13 ജനുവരി 2020 (തായ്‌ലൻഡ്)
ഇൻഡ്യയിൽ ആദ്യ കോവിഡ് കേസ് - 30 ജനുവരി 2020 (തൃശ്ശൂർ)
കോവിഡ് 19 എന്ന പേര് നൽകിയത് - 11 ഫെബ്രുവരി 2020
പാൻഡമിക് ആയി പ്രഖ്യാപിച്ചത് - 11 മാർച്ച് 2020
ജനതാ കർഫ്യൂ - 22 മാർച്ച് 2020
ലോക്ക്ഡൗണ് പ്രഖ്യാപിച്ചത് - 24 മാർച്ച് 2020 (25 മാർച്ച് മുതൽ രാജ്യം ലോക്ക്ഡൗണിൽ)
ആരോഗ്യ പ്രവർത്തകരെ കൈയടിച്ച് ആദരിച്ചത് - 22 മാർച്ച് 2020
ഐക്യദീപം - 5 ഏപ്രിൽ 2020
73 മത് വേൾഡ് ഹെൽത്ത് അസംബ്ലി - 18 മെയ് 2020
ഹാൻഡ് ഹൈജീൻ ഡേ - 5 മേയ്
വേൾഡ് ഹെൽത്ത് ഡേ - 7 ഏപ്രിൽ (Theme : Support nurses and midwives)
വീഡിയോ കാണുവാൻ 👇