Monday 18 April 2016

Kerala Renaissances - Sree Sankaracharya


ശങ്കരാചാര്യർ (എ.ഡി 788-820)

ജനനം - കാലടി
പിതാവ് - ശിവഗുരു
മാതാവ് - ആര്യാംബ

വിശേഷണങ്ങൾ
പ്രഛന്ന ബുദ്ധൻ എന്നറിയപെടുന്നു
ഹിന്ദു മതത്തിലെ അക്വിനസ്

തത്വ ചിന്താ ദിനം - മെയ്‌ 13
കേരള പരാമര്ശം ഉള്ള  ശങ്കരാചാര്യരുടെ കൃതി - ശിവാനന്ദ ലഹരി
സമാധി - കേദാർനാഥ്

മഠങ്ങൾ

വടക്ക് - ജ്യോതിർമഠം, ബദരിനാഥ് (ഉത്തരാഖണ്ട് )
കിഴക്ക് - ഗൊവർധന മഠം, പുരി (ഒഡിഷ )
തെക്ക് - ശ്രിoഗേരി (കർണാടക)
പടിഞ്ഞാറ് - ശാരദ മഠം ,ദ്വാരക, (ഗുജറാത്ത്‌ )

പ്രധാന കൃതികൾ 

വിവേക ചൂഡാമണി,സൗന്ദര്യ ലഹരി , നവരത്നമാലിക , മാനിഷ)പഞ്ചകം ,നിർവാണഷ്ടകം  


  

No comments:

Post a Comment